സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ആറ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ആറ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

അഞ്ച് ദിവസത്തേക്കാണ് നടപടി
കേരളത്തില്‍ നിന്നുള്ള എംപിമാരായ എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, സുസ്മിത ദേവ്, ജി ഗൊഗോയ്, അധിരഞ്ജന്‍ ചൗധരി, രണ്‍ജീത് രഞ്ജന്‍ എന്നിവരെയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശൂന്യവേളയില്‍ ഇവര്‍ കടലാസുകള്‍ കീറിയെറിഞ്ഞ് നടത്തിയ പ്രതിഷേധമാണ് സസ്‌പെന്‍ഷന് കാരണമായത്  

Post A Comment: