ഇ​ന്ന് എ​ന്‍റെ സ്കൂ​ൾ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ദി​ന​വും ട്വി​റ്റ​റി​ലെ ആ​ദ്യ ദി​ന​വുംഇ​താ​യി​രു​ന്നു 19 വ​യ​സു​കാ​രി​യാ​യ മ​ലാ​ല​യു​ടെ ആ​ദ്യ ട്വീ​റ്റ്.


ലണ്ട: പെ​​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പൊ​രു​ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ നൊ​ബേ​ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യി ട്വി​റ്റ​ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു.

ഇ​ന്ന് എ​ന്‍റെ സ്കൂ​ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ദി​ന​വും ട്വി​റ്റ​റി​ലെ ആ​ദ്യ ദി​ന​വുംഇ​താ​യി​രു​ന്നു 19 വ​യ​സു​കാ​രി​യാ​യ മ​ലാ​ല​യു​ടെ ആ​ദ്യ ട്വീ​റ്റ്.
ആദ്യം ദിവസം തന്നെ 4.5ലക്ഷം പേരാണ് മലാലയെ ഫോളോ ചെയ്തത്. മലാലയുടെ ആദ്യ ട്വീറ്റ് നാലു ലക്ഷത്തോളം പേ പങ്കുവെയ്ക്കുകയും രണ്ടു കോടിപേ ലൈക്കുംചെയ്യുകയുമുണ്ടായി . ഹൈസ്ക്കൂ പഠനം ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നുവെന്നും മാലാല ട്വീറ്റ് ചെയ്തു


Post A Comment: