കഴിഞ്ഞ ദിവസം മുംബൈയിലെ ദഹിസര്‍ ഏരിയയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് തക്കാളി മോഷണം നടന്നത് .

പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും 300 കി.ഗ്രാം തക്കാളി മോഷണം പോയി. 

കഴിഞ്ഞ ദിവസം  മുംബൈയിലെ ദഹിസര്‍ ഏരിയയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് തക്കാളി മോഷണം നടന്നത് .
3000 രൂപയോളം വില വരുന്ന തക്കാളി മോഷണം പോയതായി പരാതി നല്‍കി.
കടയില്‍ എലികളുടെ ശല്യമുള്ളതിനാല്‍ രാവിലെ എടുക്കാം എന്ന നിലയില്‍ രാത്രി കടയ്ക്ക് പുറത്ത് വച്ചിട്ടു പോയതാണ് . രാവിലെ എത്തിയപ്പോള്‍ തക്കാളി കാണാനില്ല. കാലങ്ങളായി കച്ചവടം നടത്തുന്ന ശ്രീ വാസ്തവ എന്ന വ്യാപാരി നിരവദി ചാക്കുകള്‍ ഇത്തരത്തില്‍ പുറത്തു വെച്ച് പോകറുള്ളതാണ്. ഇത് വരെ ഇത്തരം സംഭവമുണ്ടയിട്ടില്ലന്നും ഇയാള്‍ പറയുന്നു   
മുംബൈയില് അഭ്യന്തരവിപണിയില്‍ തക്കാളികിലോയ്ക്ക് 100 രൂപയാണ് വില.
സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Post A Comment: