പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ ഇറങ്ങിയ കാര്‍ ജൂലൈ ഒന്നു മുതലാണ് ഇന്ത്യന്‍ നിരത്തിലേക്കിറക്കിയത്.


ബി.എം.ഡബ്ല്യൂവിന്‍റെ ഏറ്റവും പുതിയ മോഡലായ 5 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി.

പെട്രോള്‍,ഡീസല്‍ മോഡലുകളില്‍ ഇറങ്ങിയ കാര്‍ ജൂലൈ ഒന്നു മുതലാണ് ഇന്ത്യന്‍ നിരത്തിലേക്കിറക്കിയത്.
ബി.എം.ഡബ്ല്യു 520 ഡി സ്‌പോര്‍ട്‌ലൈന്‍,520 ഡി ലക്ഷ്വറിലൈന്‍,530 ഡി എംസ്‌പോര്‍ട്,530 ഐ സ്‌പോര്‍ട്‌ലൈന്‍ എന്നീ മോഡലുകളിലാണ് കാര്‍ അവതരിപ്പിച്ചത്. 
49.90 ലക്ഷം മുതല്‍ 61.30 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

ലൈറ്റ് അലോയ്‌വീല്‍,ഇന്റീരിയറിലെ മനോഹരമായ കളര്‍കോംബിനേഷന്‍,സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിങ്,മികവാര്‍ന്ന ഇന്റീരിയറുകള്‍,സുഖപ്രദമായ സീറ്റിങ് എന്നിവയെല്ലാം 5 സീരീസിന്റെ പ്രത്യേകതകളാണ്.

Post A Comment: