ഡിവൈെഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുൾപ്പെട്ട ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേക്ക് ഇന്നലെ രാത്രി നടന്ന ആക്രമണത്തി ആറ് കാറുക ആക്രമിച്ച് തകത്തു. സംസ്ഥാന അദ്ധ്യക്ഷ കുമ്മനം രാജശേഖര ഓഫീസിലിരിക്കെയാണ് പുറത്ത് സംഘഷം ഉണ്ടായത്. ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും മദ്ദനമേറ്റു.  ഡിവൈെഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാഡ് കൗസിലറുമായ ഐപി ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രജി എന്നിവരുപ്പെട്ട ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.  ഇതിന് പിന്നാലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക ബിനീഷ് കോടിയേരിയുടെ വീടിന് നേക്കും ആക്രമണം ഉണ്ടായി. വീടിന് മുന്നി നിത്തിയിട്ട കാറുക അടിച്ചുതകത്തിട്ടുണ്ട്.  മൂന്നു ബൈക്കുകളിലായാണ് അക്രമിക എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷ കുമ്മനം രാജശേഖരന്റെത ഓഫീസിനു നേരെ അക്രമിക കല്ലെറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണ സ്പ കുമാ, കന്റോ മെന്റ്ി അസി കമ്മീഷണ കെ.ഇ.ബൈജു എന്നിവര്‍ സ്ഥലത്തെത്തി. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഈ സമയം ഓഫീസിനു മുന്നി മ്യൂസിയം എസ്ഐ അടക്കം 5 പേ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവി പൊലീസ് ഓഫീസ മാത്രമാണ് അക്രമികളെ തടയാ ശ്രമിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളി വ്യക്തമാണ്. അക്രമിക എത്തിയ ഉടനെ ബിജെപി ഓഫീസിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന മറ്റ് പൊലീസുകാ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

Post A Comment: