ആകാശിനെ വിമര്‍ശിച്ച് സി ഐ ജി റിപ്പോര്‍ട്ട്‌ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമായിരുന്നുവെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്.ആകാശിനെ വിമര്‍ശിച്ച് സി ഐ ജി റിപ്പോര്‍ട്ട്‌ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമായിരുന്നുവെന്ന് കംപ്ട്രോള ആന്റ് ഓഡിറ്റ ജനറലിന്റെ റിപ്പോട്ട്. കരസേനയ്ക്കും വ്യോമ സേനയ്ക്കുമായി വികസിപ്പിച്ച മധ്യദൂര മിസൈ പരീക്ഷണം സാങ്കേതിക തകരാറിലൂടെയാണ് പരാജയപ്പെട്ടതെന്നാണ് സിഎജി റിപ്പോട്ടി വ്യക്തമാക്കിയിരിക്കുന്നതെന്ന് എഡിടിവിയാണ് റിപ്പോട്ട് പുറത്തുവിട്ടിരിക്കുന്നത് 360   കോടി  രൂപ   ചിലവഴിച്ചാണ് ആകാശ്, ആകാശ് എംകെ-2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത്. പ്രതിരോധ മേഖലയി മെയ്ക് ഇ ഇന്ത്യ പദ്ധതിയി വലിയ പ്രതീക്ഷയോടെയാണ് ആകാശ്  മിസൈ പരീക്ഷിച്ചത്. പരീക്ഷണ വിക്ഷേപണത്തി മിസൈ ദൂരം പൂത്തിയാക്കിയില്ലെന്നും ലക്ഷ്യമിട്ട വേഗത കൈവരിച്ചില്ലെന്നുമാണ് സിഎജി റിപ്പോര്‍ട്ട്‌

Post A Comment: