ദിലീപിനെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം മൊഴിയെടുത്തിരുന്നു




തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിനെ വിമശിച്ച് മു ഡിജിപി ടി.പി.സെകുമാ. നടിയെ ആക്രമിക്കപ്പെട്ട കേസി അന്വേഷണ സംഘത്തലവ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ല. ഗിന്നസ് ബുക്കി കയറാ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്നും സ്വകാര്യ ചാനലിനു നലികായ അഭിമുഖത്തില്‍ സെകുമാ പറഞ്ഞു
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടന്നു നട ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബി വിളിച്ചുവരുത്തി 13 മണിക്കൂ  മൊഴിയെടുത്തിരുന്നു. ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്ക പുലച്ചെ 1.15നാണ് അവസാനിച്ചത്. രണ്ടു മുറികളിലായിട്ടായിരുന്നു മൊഴിയെടുപ്പ്
ടോമി തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെയും സെകുമാ പരിഹസിച്ചു. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ടോമി തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ന്യൂറോ സജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു

Post A Comment: