വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍



പുതിയ റെയില്‍വേ സോണിനായി കേന്ദ്രത്തിന് മുഖ്യ മന്ത്രിയുടെ കത്ത് കേരളത്തിന്‍റെ  റെയില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ സോണ്‍ രൂപികരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ മന്ത്രി പ്രധാന മന്ത്രിക്കും  കേന്ദ്ര റെയില്‍വേ മന്ത്രിക്കും കത്ത് നല്‍കി  തിരുവനന്തപുരം-തിരുനല്‍വേലി, നാഗര്‍കോവില്‍ -കന്യാകുമാരി ലൈനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മഖ്യമന്ത്രി ആവശ്യപ്പെട്ട്.

Post A Comment: