റവന്യുമന്ത്രി മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ചു.


മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

മരവിപ്പിച്ചു.

ഇടിക്കി: മൂന്നാറിലെ കയ്യേറ്റക്കാക്കെതിരെ നടപടിയെടുത്ത റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യു മന്ത്രി ഇ ചന്ദ്രശേഖര ഇടപെട്ട് മരവിപ്പിച്ചു.
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ട ശ്രീറാം വെങ്കിട്ടരാമന് പിന്നാലെയാണ് ഉദ്യോഗസ്ഥക്കും കൂട്ട സ്ഥലം മാറ്റം ഉണ്ടായത്.

ഹെഡ് ക്ലര്‍ക്ക് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരുന്നത്. സംഭവം വിദമായതോടെ റവന്യുമന്ത്രി നേരിട്ട്ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  

Post A Comment: