അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽനിന്ന് മെമ്മറി കാർഡ് പിടിച്ചെടുത്തതായാണ് വിവരം


        കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീത്തികരമായ ദൃശ്യങ്ങ പകത്തിയെന്ന കേസി നിണായക തെളിവായ മെമ്മറി കാഡ് പൊലീസ് പിടിച്ചെടുത്തു. ഒളിവിലായ അഭിഭാഷക പ്രതീഷ് ചാക്കോയുടെ ജൂനിയറിനിന്ന് മെമ്മറി കാഡ് പിടിച്ചെടുത്തതായാണ് വിവരം.
എന്നാല്‍ മെമ്മറി കാര്ഡിാല്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കാര്ഡി്ലാണോ ദൃശ്യങ്ങള്‍ പകര്ത്തി യതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു., അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാഡ് പിടിച്ചെടുത്തത്. ഫോണും മെമ്മറി കാഡും പ്രതീഷ് ചാക്കോയെ ഏപ്പിച്ചെന്നായിരുന്നു പ സുനിയുടെ മൊഴി.നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്സയര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്പ്പിെച്ചെന്നാണ് കരുതുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ജൂനിയറിനെ വിളിപ്പിച്ചത്


Post A Comment: