കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് സ്പിരിറ്റ് കഴിച്ച് ഒരാൾ മരിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവംകോഴിക്കോട് വ്യാജ മദ്യം കഴിച്ച് ഒരാ മരിച്ചു; അഞ്ച് പേ ഗുരുതരാവസ്ഥയി
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് സ്പിരിറ്റ് കഴിച്ച് ഒരാ മരിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. ചാത്കോതമംഗലം സ്വദേശി കെസി ബാലമാണ് മരിച്ചത്. ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച അഞ്ച് പേരെ  മെഡിക്ക കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരി സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോട്ട്. ആശുപത്രികളി സ്പിരിറ്റ് എത്തിക്കുന്ന സംഘത്തി നിന്നാണ് ഇവക്ക് സ്പിരിറ്റ് ലഭിച്ചത്. കിണ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇവ സംഘം ചേന്ന് സ്പിരിറ്റ് കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം

Post A Comment: