സ്‌ലിം ദലിത് ആക്രമണങ്ങളിലും കര്‍ഷക സമരത്തിലും പാര്‍ലമെന്റ്. സഹാറന്‍പൂരിലെ ദലിത്- ഠാക്കൂര്‍ സംഘര്‍ഷം എടുത്തിട്ട ബി.എസ്.പി നേതാവ് മായാവതി രാജ്യസഭയില്‍ ശക്തമായി പ്രതിഷേധിച്ചുരാജി ഭീഷണി മുഴക്കി മായാവതി മുസ്‌ലിം ദലിത് ആക്രമണങ്ങളിലും കര്‍ഷക സമരത്തിലും  പാര്‍ലമെന്റ്. സഹാറന്‍പൂരിലെ ദലിത്- ഠാക്കൂര്‍ സംഘര്‍ഷം എടുത്തിട്ട ബി.എസ്.പി നേതാവ് മായാവതി രാജ്യസഭയില്‍ ശക്തമായി പ്രതിഷേധിച്ചു തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന ഭീഷണി മുഴക്കിയായിരുന്നു മായാവതിയുടെ പ്രതിഷേധം. സഹാറന്‍പൂരില്‍ ദലിതര്‍ക്കെതിരായ പീഢനം നടക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും മായാവതി കുട്ടപെടുത്തി.

Post A Comment: