ഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.





റഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമിക്ക് സാധ്യത റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിപ്പ് നല്‍കി  .റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യലാണ് ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് തീരപ്രദേശത്തുള്ളവരോടു ജാഗ്രത നിര്‍ദേശം നല്‍കിട്ടുണ്ട്

Post A Comment: