സിക്കിമിലെ ദോക് ലാഅതിര്‍ത്തിയില്‍ കടുത്ത തണുപ്പിലും ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങളെ ചെറുക്കാന്‍ മനുഷ്യ മതില്‍ തീര്‍ത്ത് ഇന്ത്യന്‍ സൈനികര്‍’


ചൈനീസ്‌ സൈന്യത്തെ നേരിടാന്‍ മനുഷ്യ മതില്‍ ഒരുക്കി ഇന്ത്യന്‍ സൈന്യം
കൊല്‍ക്കത്ത: സിക്കിമിലെ ദോക് ലാഅതിര്‍ത്തിയില്‍  കടുത്ത തണുപ്പിലും ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങളെ ചെറുക്കാന്‍  മനുഷ്യ മതില്‍ തീര്‍ത്ത് ഇന്ത്യന്‍ സൈനികര്‍ കഴിഞ്ഞ ഒരു മാസമായി 350 ഇന്ത്യന്‍ സൈനികാരാണ്  മനുഷ്യച്ചങ്ങല തീര്‍ത്ത് ചൈനീസ് സൈന്യവുമായി നേര്‍ക്കുനേര്‍നില്‍ക്കുന്നത് ചെറിയ അകലത്തില്‍ രണ്ടു നിരകളായി ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നിലയുറപ്പിക്കും.ഏകദേശം  500 മീറ്റര്‍ നീളത്തിലുള്ള മനുഷ്യ മതിലുകാണ് ഇന്ത്യന്‍ സൈന്യം തീര്‍ത്തിരിക്കുന്നത്  ഇത്തരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് നമ്മുടെ അതിര്‍ത്തിയെ സംരക്ഷിക്കുന്നത് കഴിഞ്ഞ മാസമാണ് അതിര്‍ത്തിയില്‍ പ്രശങ്ങളുടെ തുടക്കം നയതന്ത്രത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഇരു രാജ്യങ്ങളും ഇത് വരെ വിട്ടു വിഴ്ച്ചക്ക് തയ്യാറായിട്ടില്ല

Post A Comment: