നിർമ്മിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.അയോധ്യയി രാമക്ഷേത്രം നിയമവിധേയമായി നിമ്മിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ദേശീയ അദ്ധ്യക്ഷ അമിത് ഷാ. കഴിഞ്ഞ നാല് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപി ഇക്കാര്യം വ്യക്തമാക്കിയതാണ്. രാമക്ഷേത്രം നിയമ വിധേയമായും, മതവിഭാഗങ്ങ തമ്മി സമവായത്തിലും പണിയുംഅമിത് ഷാ വിശദീകരിച്ചു
ജയ്പൂറി പത്രസമ്മേളനത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക സമുദായങ്ങക്കുള്ള ആനുകൂല്യങ്ങ ഒഴിവാക്കുന്നത് എല്ലാ രാഷ്ട്രീയ പാട്ടികളുമായും കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു
ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്ന കാര്യത്തി എല്ലാ രാഷ്ട്രീയ പാട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനോട് നയം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Post A Comment: