നഴ്സുമാരുടെ ആവശ്യം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് യു ഡി എഫ് പിന്തുണ നല്‍കുമെന്ന് രമേശ്‌ ചെന്നിത്തലനഴ്സുമാരുടെ ആവശ്യം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് യു ഡി എഫ് പിന്തുണ നല്‍കുമെന്ന് രമേശ്‌ ചെന്നിത്തല നഴ്സുമാരുമായി 20ന് നടത്തുന്ന ചര്‍ച്ചയില്‍ ന്യായമായ പരിഹാരം സര്‍ക്കാര്‍ കാണണമെന്നും സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ ഉപയോഗിച്ച തകര്‍ക്കന്നാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപ്പെട്ടിലെങ്കില്‍ സമരത്തിന് യു ഡി എഫ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

Post A Comment: