പ്രധാനമന്ത്രിയുടെ രാജ്യത്തിനകത്തെ സന്ദര്‍ശനങ്ങള്‍ക്ക് ബൊക്കകള്‍ ഇനി മുതല്‍ വേണ്ട പകരം പുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ചാല്‍ മതി ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ ഇനി മുതല്‍ പുസ്തകങ്ങള്‍ മതി പ്രധാനമന്ത്രിയുടെ രാജ്യത്തിനകത്തെ സന്ദര്‍ശനങ്ങള്‍ക്ക് ബൊക്കകള്‍ ഇനി മുതല്‍ വേണ്ട പകരം പുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ചാല്‍ മതി ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട് ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്

Post A Comment: