എം എല്‍ എ മാരെ സുരക്ഷിത താവളത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് കൂറുമാറുമെന്ന സംശയത്തെ തുടർന്ന് ഗുജറാത്തിലെ 38 കോൺഗ്രസ് എംഎൽഎമാരെ നേതൃത്വം കർണ്ണാടകയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്എം എല്‍ എ മാരെ സുരക്ഷിത താവളത്തില്‍ എത്തിച്ച് കോണ്‍ഗ്രസ്
കൂറുമാറുമെന്ന സംശയത്തെ തുടന്ന് ഗുജറാത്തിലെ 38 കോഗ്രസ് എംഎഎമാരെ നേതൃത്വം കണ്ണാടകയിലെ റിസോട്ടിലേക്ക് മാറ്റിയിരിക്കുന്നത് ബിജെപി ഇവരെ സ്വാധീനിക്കാ ശ്രമങ്ങ ആരംഭിച്ച സാഹചര്യത്തിലാണ് കോഗ്രസ് ഈ  നീക്കം. ഓഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എംഎഎമാ ബെംഗളൂരുവി തുടരുമെന്നാണ് വാത്തക
ആകെ 57 എംഎഎ മാരാണ് ഗുജറാത്തി കോഗ്രസിനുള്ളത്. പ്രധാന നേതാവായിരുന്ന ശങ്ക സിങ് വഗേല പാട്ടി വിട്ടതോടെ ഇദ്ദേഹത്തിന്റെ അടുപ്പക്കാരായ ആറ് പേ കൂടി രാജിവച്ച് ബിജെപിയിലെത്തി. ബാക്കിയുളള 51 എംഎഎ മാരി പതിനഞ്ച് പേ കൂടി ബിജെപി പാളയത്തിലേക്ക് പോകുമെന്ന റിപോട്ടുകളുടെ അടിസ്ഥാനത്തിലാണ് കോഗ്രസിന്റെ നീക്കം.

Post A Comment: