രാജ്യത്തെ 245 ആദായനികുതി കമ്മിഷണര്‍മാരെയാണ് മോശമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിരിക്കുന്നത്

ജോലിയില്‍ മോശമായ പ്രകടനം ആദായനികുതി വകുപ്പില്‍ കൂട്ടസ്ഥലമാറ്റം രാജ്യത്തെ 245 ആദായനികുതി കമ്മിഷണര്‍മാരെയാണ് മോശമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിരിക്കുന്നത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് സ്ഥലമാറ്റ നടപടി സ്വീകരിച്ചിരിക്കുന്നത് ഇത് കൂടാതെ രണ്ടോ അതില്‍ കൂടുതല്‍ വര്‍ഷമോ ഒരു ചുമതലയില്‍ ഇരുന്നവരെയും സ്ഥലം മാറ്റിട്ടുണ്ട് വിജിലന്‍സ് കേസ്സ് നേരിടുന്നവര്‍ ജോലിയില്‍ അച്ചടക്ക നടപടി നേരിട്ടവരെയും ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്

Post A Comment: