വിദേശ മദ്യവുമായി വടുതല സ്വദേശി പോലീസ് പിടിയിലായി
വില്‍പനയ്ക്കായി സൂക്ഷിച്ച 4 ലിറ്റര്‍ ഇന്ത്യന്‍ നിര്മ്മിത വിദേശ മദ്യവുമായി വടുതല സ്വദേശി പോലീസ് പിടിയിലായി.കുന്നംകുളം വടുതല പോലിയത്ത് ഷൈലകുമാര്‍ 50 ആണ് പിടിയിലായത്. ബിവറേജില്‍ നിന്നും മദ്യം വാങ്ങി വീടനടുത്ത് സൂക്ഷിച്ച് അമിത വിലക്ക് വില്‍പന നടത്തുന്നതിനിടേയാണ് ഇയാള്‍ പിടിയിലായത്

Post A Comment: