ആധാർ വിവരങ്ങൾ ചോർത്തിയതിന് ഐഐടി ഖരഗ്പൂർ പൂർവ്വ വിദ്യാർത്ഥി അഭിനവ് ശ്രീവാസ്തവയ്ക്ക് എതിരെയും അദ്ദേഹത്തിന്റെ മൊബൈൽ പേമെന്റ് ആപ്പിനും എതിരെ യുണിക് ഐഡന്റിറ്റി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പരാതി നൽകി.
ദില്ലി: ആധാ വിവരങ്ങ ചോത്തിയതിന് ഐഐടി ഖരഗ്പൂ പൂവ്വ വിദ്യാത്ഥി അഭിനവ് ശ്രീവാസ്തവയ്ക്ക് എതിരെയും അദ്ദേഹത്തിന്റെ മൊബൈ പേമെന്റ് ആപ്പിനും എതിരെ യുണിക് ഐഡന്റിറ്റി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പരാതി നകി.
കേന്ദ്ര സക്കാരിന്റെ മാത്രമായ വിവരബാങ്ക് ഇകെവൈസി വെരിഫിക്കേഷ എന്ന ആപ്പിന് വേണ്ടിയാണ് ചോത്തിയെന്നാണ് പരാതി. ബെംഗലൂരുവിലാണ് കേസ് രജിസ്റ്റ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഖരഗ്പൂ ഐഐടിയി പഠിക്കുന്ന കാലത്ത് ആരംഭിച്ച ഖത് ടെക്നോളജി എന്ന സ്ഥാപനത്തിന് എതിരെയും കേസെടുത്തിട്ടുണ്ട്.

കേസന്വേഷണം ബെംഗലൂരു സൈബ വിംഗിന് കൈമാറി. ഈ വഷം ജനുവരി ഒന്നിനും ജൂലൈ 26 നും ഇടയിലാണ് ഇയാ നിയമവിരുദ്ധമായി ആധാ വിവരങ്ങ മൊബൈ ആപ്പി ചോത്തി ഉപയോഗിച്ചതെന്നാണ് യുഐഡിഎഐ പരാതിപ്പെട്ടിരിക്കുന്ന ബാച്ചിലെ ഐഐടി ഖരഗ്പൂ വിദ്യാത്ഥിയാണ് ഇയാ. 2012 ഖരഗ്പൂറി സഹപാഠിയായിരുന്ന പ്രരിത് ശ്രീവാസ്തവയുടെ കൂടി സഹായത്തോടെയാണ് ഇയാത്ത് ടെക്നോളജി സ്ഥാപിച്ചത്. ഒലയി ഹാക്ക ആണെന്നാണ് അഭിനവ് സ്വന്തം ലിംകെഡി പ്രൊഫൈലികിയിരിക്കുന്ന വിവരം. ഒരു ലക്ഷം രൂപ മൂലധനത്തി സ്ഥാപിച്ചിരിക്കുന്ന കമ്പനി ഇപ്പോ 37000 രൂപ നഷ്ടത്തിലാണ് പ്രവത്തിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകളി വ്യക്തമാക്കിയിരിക്കുന്നത് എന്നാ ഇകെവൈസി വെരിഫിക്കേഷ ആപ്പ് ഇപ്പോ ഗൂഗി പ്ലേ സ്റ്റോറി ലഭ്യമല്ല. പിവലിച്ചതായാണ് കരുതപ്പെടുന്നത്. ജൂ ഒന്ന് വരെ ഈ ആപ്പിന് 50000 നും ഒരു ലക്ഷത്തിനും  ഇടയി ഉപഭോക്താക്ക ഉണ്ടായിരുന്നുവെന്നാണ് കണക്കുക വ്യക്തമാക്കുന്നത്

Post A Comment: