കണ്ണൂരിലെ ജില്ല ഭരണകൂടം നാളെ കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞകണ്ണൂ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തെ നേരിടാ ജില്ല ഭരണകൂടങ്ങ തയ്യാറെടുക്കുന്നു. ഇന്ത്യ നഴ്സസ് അസോസിയേഷ നാളെ മുത അനിശ്ചിത കാല സമരം ആരംഭിക്കാനിരിക്കെയാണ് കണ്ണൂ ജില്ല ഭരണകൂടത്തിന്റെ പുതിയ നടപടി. നഴ്സിങ്ങ് വിദ്യാഥികളെ ആശുപത്രികളി വിന്യസിക്കാ ജില്ലാഭരണകൂടം തീരുമാനിച്ചു. സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളി നഴ്സിങ്ങ് വിദ്യാഥികളെ രംഗത്ത് ഇറക്കുമെന്ന് കണ്ണൂ ജില്ല കളക്ട അറിയിച്ചു.നഴ്സുമാരുടെ സമരം കണക്കിലെടുത്ത് നാളെ കണ്ണൂരി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജില്ലയിലെ നഴ്സിങ് കോളജുകളിലെ ഒന്നാം വഷക്കാ ഒഴികെയുള്ള വിദ്യാഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസവും 150 രൂപ വീതം നകണമെന്നും ഉത്തരവി പറയുന്നു. ജില്ലയിലെ ഒപതു ആശുപത്രികളിലാണ് നഴ്സിങ് വിദ്യാഥികളെ നിയോഗിച്ചിരിക്കുന്നത്.


ആശുപത്രികക്ക് കാവ ഒരുക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ആശുപത്രികളി ജോലിക്ക് എത്തിയില്ലെങ്കി വിദ്യാഥികളെ സസ്പെഡ് ചെയ്യാനും ജില്ല കളക്ട നഴ്സിങ്ങ് കോളേജ് അധികൃതക്ക് നിദ്ദേശം നകി. മുഖ്യമന്ത്രി ചച്ചയ്ക്ക് വിളിച്ചിട്ടും ചില നഴ്സിങ്ങ് സംഘടനക വിമുഖത കാണിക്കുന്നത് അംഗീകരിക്കാ കഴിയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരളം പനിച്ച് വിറയ്ക്കുന്നതിനിടെ ഈ സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ സമരം നിത്തിയാച്ച നടത്താമെന്ന് മുഖ്യമന്ത്രി യുണൈറ്റഡ് നഴ്സസ് അസോസിയേഷ അറിയിച്ചിരുന്നു. ഇത് പ്രകാരം യുഎഎ നാളെ മുത നടത്താനിരുന്ന സമരം ബുധനാഴ്ചവരെ നീട്ടിയിരുന്നു. എന്നാ തങ്ങളെ മുഖ്യമന്ത്രി ചച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നാണ് ഇന്ത്യ നഴ്സസ് അസോസിയേഷ ഭാരവാഹിക പറഞ്ഞത്. ആയതിനാ തങ്ങ നാളെ മുത പണിമുടക്കുമെന്ന് സംഘടന ഭാരവാഹിക പറഞ്ഞു

Post A Comment: