അറഫ കരീം ഐടി ടവറിന് അടുത്തുളള ഫിറോസ്പൂര്‍ റോഡിലാണ് സ്ഫോടനം നടന്നത്ലാഹോറില്‍  സ്ഫോടനം  28 പേര്‍ കൊല്ലപ്പെട്ടു അറഫ കരീം ഐടി ടവറിന് അടുത്തുളള ഫിറോസ്പൂര്‍ റോഡിലാണ് സ്ഫോടനം നടന്നത്   പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഇവിടെ നല്ല ആള്ത്തിരക്കേറിയ പ്രദേശമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്ന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഫോറന്സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും എത്തരത്തിലുളള സ്ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിക്കുക.

Post A Comment: