നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു


അങ്കമാലി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
ഇതേകേസില്‍, പ്രതിയായ വിപിന്‍ലാലിനെ പോലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
  

Post A Comment: