ആര്‍എസ്എസ് ശ്രീകാര്യം കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അനിവാര്യമായ ഈ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ബിജെപി വ്യക്തമാക്കി. ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത്: ആര്‍എസ്എസ് ശ്രീകാര്യം കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അനിവാര്യമായ ഈ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ബിജെപി വ്യക്തമാക്കി. ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തലസ്ഥാന ജില്ലയിലെമ്പാടും സിപിഎം ആക്രമണം അഴിച്ചുവിടുകയാണ്. നഗരത്തിലും പാറശ്ശാല, കോവളം തുടങ്ങിയ പ്രദേശങ്ങളിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു.

Post A Comment: