ഇടുക്കി സ്വദേശിയായ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിന് കോട്ടയം പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: ഇടുക്കി സ്വദേശിയായ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിന് കോട്ടയം പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശ്വാസ് ഭവനില്‍ അന്തേവാസിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാക്കെതിരെ പോക്സോ ചുമത്തി. 
ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Post A Comment: