ഡെപ്യൂട്ടി ഗവര്‍ണര്‍ ചീഫ് മുഹമ്മദ് മുഹാഖിഖ് അടക്കം നിരവധി രാഷ്ട്രീയനേതാക്കള്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ഇന്ന് രാവിലെ ഏഴിനുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡെപ്യൂട്ടി ഗവര്‍ണര്‍ ചീഫ് മുഹമ്മദ് മുഹാഖിഖ് അടക്കം നിരവധി രാഷ്ട്രീയനേതാക്കള്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്

Post A Comment: