kerala

പാലക്കാട്: 98 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി പത്തുപേ പാലക്കാട് പിടിയിലായി. കോയമ്പത്തൂരിനിന്ന് വാഹനത്തി പണം കടത്തുന്നതിനിടെയാണ് പാലക്കാട് നോത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസാധുവാക്കിയ ഒരു കോടി രൂപയ്ക്കു 18 ലക്ഷം നകാമെന്നു പറഞ്ഞാണ് ഇവ തട്ടിപ്പുനടത്തിയത്.

തൃശൂ ഇരിങ്ങാലക്കുട സ്വദേശി സിജോ (34), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനല്ലൂ സ്വദേശി ഗോപാലകൃഷ്ണ (47), അത്താണി സ്വദേശി മണി (54) പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീ (30), ബാലസുബ്രഹ്മണ്യം (25), കോയമ്പത്തൂ ഉക്കടം സ്വദേശികളായ സന്തോഷ് കുമാ (28). യാസ (30), മനോജ് കുമാ (37), അബ്ബാസ് (37) എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം ഇവക്കെതിരെ കേസ് റജിസ്റ്റ ചെയ്തു.

Post A Comment: