സംസ്ഥാന ബിജെപിയെ കടുത്ത സമ്മർദ്ദത്തിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിലേക്ക്.തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ കടുത്ത സമ്മദ്ദത്തിലാക്കിയ മെഡിക്ക കോഴ വിവാദത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിലേക്ക്. സംഭവത്തിന് പിന്നി സംസ്ഥാന ബിജെപി നേതാക്ക മാത്രമല്ല, കേന്ദ്ര നേതാക്കക്കും പങ്കുണ്ടെന്ന വാദവുമായാണ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിക്കുന്നത്.
സംഭവത്തി കേന്ദ്ര അന്വേഷണം ആവശ്യപ്പെടുകയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. ബിജെപിയുടെ ദേശീയ നേതാക്കക്ക് പങ്കുണ്ടെന്നും ഇവക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ബിജെപി സഹകരണ സെല്ലിന്റെ സെക്രട്ടറിയായ ആഎസ് വിനോദിനെ സംഭവത്തി ബിജെപി പുറത്താക്കിയിരുന്നു. എന്നാ ഇയാ നടത്തിയ ക്രിമിന കുറ്റം ബിജെപിയുടെ പേരിലേക്ക് ചാരുകയാണ്. സംഭവത്തി അന്വേഷണം നടത്തി വിനോദ് കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോ തന്നെ അയാക്കെതിരെ ബിജെപി നടപടിയെടുത്തിരുന്നു എന്നും പി.എസ്.ശ്രീധരപിള്ള പറഞ്ഞു. എല്ലാ പാട്ടികളിലും ഇത്തരം പ്രശ്നങ്ങ ഉണ്ടാകാറുണ്ടെന്നും ഇതിനോട് രാഷ്ട്രീയ പാട്ടിക എങ്ങിനെ പ്രതികരിക്കുന്നുവെന്നാണ് നോക്കേണ്ടതെന്നുമാണ് അദ്ദേഹം കോ കമ്മിറ്റി യോഗത്തിന് ശേഷം വിശദീകരിച്ചത്. സംസ്ഥാന വിജിലസ് കേസ് ശക്തമായി മുന്നോട്ട് പോകണമെന്നും, ഇതിപ്പെട്ട എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും ശ്രീധരപിള്ള ആവശ്യപ്പെട്ടു.

Post A Comment: