ബിജാപൂര്‍ ജില്ലയിലെ പട്ടാപ്പള്ളി ഗ്രാമത്തില്‍ നിന്നാണ് ശനിയാഴ്ച രാവിലെ ഇവരെ അറസ്റ്റു ചെയ്തത്.ബിജാപൂര്‍: ഛത്തീസ്ഗഢില്‍ രണ്ടു നക്‌സലുകള്‍ അറസ്റ്റിലായി.  ബിജാപൂര്‍ ജില്ലയിലെ പട്ടാപ്പള്ളി ഗ്രാമത്തില്‍ നിന്നാണ് ശനിയാഴ്ച രാവിലെ ഇവരെ അറസ്റ്റു ചെയ്തത്. ബി.എസ്.എഫും പ്രത്യേക സേനയും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ പിടികൂടിയത്.
പോലീസിനെ അക്രമിക്കാനും ജില്ലയില്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post A Comment: