പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നട ദിലീപ് ഹൈക്കോടതിയി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് തന്നെ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം തള്ളി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.  അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന് വേണ്ടി മുതിന്ന അഭിഭാഷക കെ. രാംകുമാറാണ് ജാമ്യാപേക്ഷ സമപ്പിച്ചത്.  ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണെന്ന് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
ജാമ്യാപേക്ഷയി ഇന്നു തന്നെ വാദം കേക്കണമെന്ന് രാംകുമാ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്ന് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും വാദം ഉയര്‍ത്തിയിട്ടുണ്ട്.   ശനിയാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസി ദിലീപിന്‍റെ ഗൂഢാലോചന സംബന്ധിച്ച് ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നകിയാ തെളിവുക നശിപ്പിക്കാ സാധ്യതയുണ്ടെന്നുമുള്ള സ്പെഷ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.  ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ അറസ്റ്റ് നടന്നതെന്നും ജാമ്യം നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന വാദവും ഉന്നയിക്കും. കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുന്ന കേസില്‍ ദിലീപിന് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകരമാകുമെന്ന വാദമാകും പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിക്കുക. കേസ് ഡയറി വിളിച്ചുവരുത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്താനുള്ള നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.
ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകള്‍ കൂട്ടിയിണക്കുന്ന നടപടികളിലായിരുന്നു ഞായറാഴ്ച പൊലീസ് സംഘം. കൂടുതല്‍ അറസ്റ്റിന് തിരക്കുകൂട്ടുന്നില്ല. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ രഹസ്യമൊഴി കാലടി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ കണ്ടിട്ടേയില്ലെന്നാണ് ദിലീപ് അവകാശപ്പെട്ടിരിക്കുന്നത്.ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേ ചുമത്തുന്നതെന്ന പ്രോസിക്യൂഷ വാദം അംഗീകരിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ശക്തമായ തെളിവുക ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മറ്റുപ്രതികക്ക് ജാമ്യം നകാത്ത സാഹചര്യത്തി ദിലീപിനും ജാമ്യം നകരുതെന്നും പ്രോസിക്യൂഷ വാദിച്ചു. തുടര്‍ന്ന് ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോ, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പിന്നീട് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളി ദിലീപിന് അനുകൂലമായി പ്രചാരണങ്ങ നടക്കുകയാണെന്ന് പ്രോസിക്യൂഷ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളി ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജ അപ്പുണ്ണിയും പ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളി നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷ വാദിച്ചിരുന്നു.
അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയി സമപ്പിച്ചിരുന്നു. മുദ്രവച്ച കവറിലാണ് ഇവ നകിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടി റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോ കോടതിയി സമപ്പിച്ചതെന്നും അഭിഭാഷക അറിയിച്ചു. പൊലീസിനെ ഏപ്പിച്ചാ കൃത്രിമം കാണിക്കാ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയി പറഞ്ഞിരുന്നു.
പ്രതിഭാഗത്തിന്റെ വാദത്തിനിന്ന്
ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണ്. അതു വിശ്വസിച്ചാണു പൊലീസ് മുന്നോട്ടുപോകുന്നത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളി ആഘോഷിക്കപ്പെടുന്നു. റിമാഡ് റിപ്പോട്ട് പൂണമായും കളവാണ്. കത്തിലെഴുതിയ കാ നമ്പരിനു പ്രാധാന്യമില്ല. മെമ്മറി കാഡും മൊബൈ ഫോണും കിട്ടിയെന്നാണു പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്. മാധ്യമങ്ങ ജ‍ഡ്ജി ചമയുകയാണെന്നും പ്രതിഭാഗം പറഞ്ഞു.
പ്രോസിക്യൂഷ വാദത്തിനിന്ന്
ദിലീപിനു ജാമ്യം നകിയാ നടിയുടെ ഷൂട്ടിങ് ലൊക്കേഷനി എത്തി അപമാനിക്കാ സാധ്യതയുണ്ടെന്നും ജാമ്യം നകരുതെന്നുമാണ് പൊലീസ് വാദം. ഉച്ചയോടെ പൊലീസ് കേസ് ഡയറി കോടതിയി ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്.
ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാ കേസ് ഡയറി മുദ്രവച്ച കവറി കോടതിയി ഹാജരാക്കാ തയാറാണെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടാനുള്ള പൊലീസിന്റെ അപേക്ഷയെ പ്രതിഭാഗം ശക്തമായി എതിത്തപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സക്കാ നിയമിച്ച സ്പെഷ പ്രോസിക്യൂട്ട എ. സുരേശനാണ് ഇന്നലെ പൊലീസിനു വേണ്ടി ജാമ്യാപേക്ഷയി വാദം പറഞ്ഞത്.
ആവശ്യം വന്നാ ആദ്യ റിമാഡ് കാലാവധി തീരും മുപു പ്രതിയെ വീണ്ടും കസ്റ്റഡിയി വാങ്ങാ അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ട്. ഈ മാസം 24നാണു ദിലീപിന്റെ റിമാഡ് കാലാവധി അവസാനിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉട ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘത്തിലെ എസ്പി: എ.വി. ജോജ് പറഞ്ഞിരുന്നു.

Post A Comment: