ഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ രാജി തുടരുന്നുഗുജറാത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ രാജി തുടരുന്നു. രണ്ട് എം.എല്‍.എമാര്‍ കൂടി ഇന്ന് രാജി വെച്ചു.  മന്‍സിങ് ചൗഹാനും സനബായി ചൗധരിയുമാണ് ഇന്ന് രാജിവെച്ച കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ . ഇതോടെ രാജി വെച്ചവരുടെ എണ്ണം അഞ്ചായി.  കഴിഞ്ഞ ദിവസം മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ചേര്‍ന്നിരിന്നു .

Post A Comment: