അക്രമരാഷ്ട്രീയങ്ങളെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച അവസാനിച്ചുതിരുവനന്തപുരം: അക്രമരാഷ്ട്രീയങ്ങളെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സമാധാന ചര്‍ച്ച നടത്തും. അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനനമായി.

Post A Comment: