കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നൗഷേര മേഖലയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിനിടെ രണ്ടു സർക്കാർ വിദ്യാലയങ്ങളിലെ അമ്പതോളം കുട്ടികളാണ് കുടുങ്ങി കിടക്കുന്നത്


കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം  നടത്തിയ വെടിവെപ്പിനിടെ  കുടുങ്ങി അമ്പതോളം വിദ്യാര്‍ഥികള്‍ കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നൗഷേര മേഖലയി പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിനിടെ രണ്ടു സക്കാ വിദ്യാലയങ്ങളിലെ അമ്പതോളം കുട്ടികളാണ് കുടുങ്ങി കിടക്കുന്നത്  ഇവരെ രക്ഷിക്കാനുള്ള  ശ്രമം ഇന്ത്യ ഇന്ത്യന്‍ സൈന്യം നടത്തിവരുകയാണ്.മൊബൈ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്   പാകിസ്ഥാന്‍ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം  തിരിച്ചടിക്കുന്നുണ്ട്

Post A Comment: