കൊച്ചി: നമിത പ്രമോദിനെതിരെയുണ്ടായ സോഷ്യല്‍മീഡിയാ വാര്‍ത്താപ്രചരണങ്ങള്‍ക്ക് മറുപടിയുമായി യുവനടി രംഗത്ത്.
കൊച്ചി: നമിത പ്രമോദിനെതിരെയുണ്ടായ സോഷ്യല്‍മീഡിയാ വാര്‍ത്താപ്രചരണങ്ങള്‍ക്ക് മറുപടിയുമായി യുവനടി രംഗത്ത്.  സിനിമയി പ്രവത്തിക്കുന്ന സ്ത്രീക ഗോസിപ്പുകക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും പൊതുരംഗത്ത് പ്രവത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരി നിന്ന് ഇത്തരം അക്രമണങ്ങ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നമിത പറഞ്ഞു

അതഹിക്കുന്ന വിധം തള്ളിക്കളയുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തി ചില വാത്തക വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്. മഹേഷിന്‍റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കി അഭിനയിക്കുകയാണ് ഞാനിപ്പോ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്‍റെ പരിധിയി വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കി മാത്രമല്ല; മറ്റൊരിടത്തും. സങ്കപ്പത്തി വാത്തക മെനയുന്നവ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കി എന്നാശിക്കുന്നതായും നമിത പറഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടും കളളപ്പണം ഉണ്ടെന്ന പ്രചരണവും നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നമിതയ്ക്ക് എതിരെ മാത്രമല്ല മറ്റു ചില നടികളെ ചുറ്റിപ്പറ്റിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍​ ഊഹാപോഹ കഥകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം

Post A Comment: