നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസി ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയിനിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങ ശേഖരിച്ചിരുന്നു. അമേരിക്കയി നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിലുള്ള സിഐ ബിജു പൗലോസ് നടിയെ വിളിച്ച് ചോദിച്ചത്.
നേരത്തെ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാവ്യയെ ആറു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു. കാവ്യയുടെ മൊഴിയി അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സുനികുമാറിനെ മു പരിചയമില്ലെന്നാണ് കാവ്യ നകിയിരിക്കുന്ന മൊഴി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തി ദിലീപിന്‍റെ ആലുവ പരവൂ കവലയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്തത്.

Post A Comment: