പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിളാണ് പീഡനത്തിനരയായത്.
കുന്നംകുളം . മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളേ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു.കുന്നംകുളം പുതുശ്ശേരി സ്വദേശിനികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിളാണ് പീഡനത്തിനരയായത്.സംഭവത്തില്‍ 58 കാരനായ കുട്ടികളുടെ പിതാവും, സുഹൃത്ത് 74 കാരനായ കോരന്‍ എന്നിവരെ കുന്നംകുളം സി ഐ രാജേഷ് കെ മേനോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കുട്ടികളുടെ അമ്മയ്ക്കും മാനസികാസ്വാസ്യം ഉണ്ട്. വീ്ട്ടില്‍ പിതാവും സുഹൃത്തും ഇവരെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു.വീട്ടില്‍ അമ്മൂമ മരി്ച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ബന്ധു്കകളോട് വിവരം പറഞ്ഞതോടെയാണ് സംഭവം അറിഞ്ഞത്.തുടര്‍ന്ന് കുന്നംകുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതികള്‍ക്കെതിരെ പോസ്കോ നിയമ പ്രകാരമാണ് കേസെടുത്തത്.

Post A Comment: