കാശ്മീരില്‍ പാക് വെടിവെപ്പില്‍ ആറു വയ്സുക്കാരി മരിച്ചുകാശ്മീരില്‍ പാക് വെടിവെപ്പില്‍ ആറു വയ്സുക്കാരി മരിച്ചു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ പ്രദേശത്തെ ആറു വയസ്സുക്കാരി മരിച്ചു ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത് രജൌരി ജില്ലയിലെ പോസ്റ്റുകള്‍ക്ക്‌ നേരയാണ് പാകിസ്ഥാന്‍ വെടിവെച്ചത്

Post A Comment: