കടക്കൂ പുറത്ത് സമാധാന ചർച്ച നടക്കുന്ന ഹാളിൽ കയറിയ മാധ്യമപ്രവർത്തകരോട് കയർത്ത് പിണറായി വിജയൻ ഹാളിനകത്ത് മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു


തിരുവനന്തപുരം: രാഷ്ട്രീയ സംഘഷങ്ങധിച്ച സാഹചര്യത്തി ബിജെപി-ആഎസ്എസ് നേതാക്കളുമായി നടത്തുന്ന ചച്ച റിപ്പോട്ട് ചെയ്യാനെത്തിയ മാധ്യമപ്രവത്തകക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. ചച്ചക്കെത്തിയ ആഎസ്എസ്-ബിജെപി നേതാക്കളുടെ ദൃശ്യങ്ങ മാധ്യമപ്രവത്തക പകത്തിക്കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും എത്തിയത്. ഹാളിനകത്ത് മാധ്യമപ്രവത്തകരെ കണ്ട മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
 ആദ്യം മാനേജറോട് ദേഷ്യപ്പെട്ട മുഖ്യമന്ത്രി പിന്നീട് മാധ്യമപ്രവത്തകക്കെതിരെ തിരിഞ്ഞു. ഹാളി നിന്ന് പുറത്തേക്ക് വരുകയായിരുന്ന മാധ്യമ പ്രവത്തകരോട് കടക്ക് പുറത്ത് എന്ന് പിണറായി വിജയ ആക്രോഷിക്കുകയായിരുന്നു. സമാധാന ചച്ച പുരോഗമിക്കുകയാണ്.  ബി​ജെ​പി സം​സ്ഥാ​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​, ഒ. ​രാ​ജ​ഗോ​പാ​ എം​എ​​എ, ആ​​എ​സ്എ​സ് നേ​താ​വ് പി. ​ഗോ​പാ​ല​ കു​ട്ടി എ​ന്നി​വ​ ച​​ച്ച​യി​ പ​ങ്കെ​ടു​ക്കുന്നുണ്ട്. അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെയും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിക്കാനായിരുന്നു അസാധാരണ നടപടി. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Post A Comment: