നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ നടി കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു




കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി കുമാ നടി കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. രണ്ടു മാസത്തോളം സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെന്നാണ് പൊലീസിന് സൂചന കിട്ടിയിരിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന മൊഴി സുനി കുമാകിയതായാണ് വിവരം. കാവ്യ മാധവനും ദിലീപും സുനി കുമാറും ഒപ്പമുളള ചിത്രവും പോലീസിന് ലഭിച്ചതായി വിവരമുണ്ട്.
കാവ്യയെ ചോദ്യം ചെയ്തപ്പോ സുനി കുമാറിനെ അറിയില്ലെന്നായിരുന്നു മൊഴി നകിയത്. ഇതി വ്യക്തത വരുത്താ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും. കൂടുത അന്വേഷണത്തിനു ശേഷമാകും കാവ്യയെ വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം
ആക്രമണത്തിനിരയായ നടിയുടെ അപകീത്തികരമായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാ‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനി കുമാ പൊലീസിന് നകിയ മൊഴി. എന്നാ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്റെ സ്ഥാപനത്തി ഇയാളെത്തിയതായി അറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മൊഴി നകിയത്.

Post A Comment: