ബിഎസ്പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ മായാവതി രാജ്യസഭാ അംഗത്വം രാജിവെച്ചു ദളിതർക്കെതിരായുള്ള ആക്രമണങ്ങൾ രാജ്യസഭയില്‍ ചര്‍ച്ച ചെയുന്നില്ല എന്നാ ആരോപിച്ച് ഇന്ന് കാലത്ത് സഭയില്‍ രാജി ഭീഷണി ഉയര്‍ത്തിയിരുന്നു
മായാവതി രാജിവെച്ചു  ബിഎസ്പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ  മായാവതി രാജ്യസഭാ അംഗത്വം രാജിവെച്ചു ദളിതക്കെതിരായുള്ള ആക്രമണങ്ങ രാജ്യസഭയില്‍ ചര്‍ച്ച ചെയുന്നില്ല എന്നാ ആരോപിച്ച്  ഇന്ന് കാലത്ത് സഭയില്‍ രാജി ഭീഷണി  ഉയര്‍ത്തിയിരുന്നു ദളിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത സഭ നടപടിയില്‍  പ്രതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് ഭരണപക്ഷത്തെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നു എന്നാല്‍ ഇതിനെ ശക്തമായി ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തിരുന്നു .

Post A Comment: