പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം കിട്ടുന്ന സാഹചര്യം ഉണ്ടാവുംഎഞ്ചിനീയറിങ്ങില്‍ ഒഴിവുള്ള സീറ്റുകള്‍ എന്‍ ആര്‍ ഐ കോട്ടയിലേക്ക് മാറ്റുന്നു ഒഴിവുള്ള കാല്‍ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നു.. പ്രവേശന പരീക്ഷ  എഴുതാത്തവര്‍ക്കും പ്രവേശനം കിട്ടുന്ന സാഹചര്യം ഉണ്ടാവും . രാജേന്ദ്രബാബു കമ്മിഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരിക്കുന്നത് . മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്പട്ടതിനെ തുടര്‍ന്നാണ്  പുതിയ നടപടി.

Post A Comment: