സുരേഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കണ്ണൂര്‍: തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. 
ഓട്ടോ ഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.

സുരേഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: