ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു.


ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു. ഒരു മാസത്തിനിടയില്‍ രണ്ടാംമത്തെ തവണയാണ് ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ പരിക്ഷിക്കുന്നത് 3,000  കി.​മീ ഉ​യ​ര​ത്തി​​പ​റ​ന്ന മി​സൈ​ ജ​പ്പാ​ ക​ട​ലി​ലാ​ണ് പ​തി​ച്ച​ത്. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ പ​രീ​ക്ഷി​ച്ച മി​സൈ​ലി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ലും ദൂ​ര​ത്തി​ലും സ​ഞ്ച​രി​ക്കാ​ പു​തി​യ മി​സൈ​ലി​നാ​യ​താ​യി പ​റ​യു​ന്നു.ഉ​ത്ത​ര​കൊ​റി​യ​യു​ടെ ജ​ഗാം​ഗ് പ്ര​വി​ശ്യ​യി​​നി​ന്ന് അ​​ധ​രാ​ത്രി​യാ​ണ് മി​സൈ​ പ​രീ​ക്ഷ​ണംനടത്തിയിരിക്കുന്നത് .
ഈ ​മാ​സ​മാ​ദ്യ​മാ​ണ് അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്‌​ക്ക​യി​ലെ​ത്താ​ന്‍ ശേ​ഷി​യു​ള്ള ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ ഉ​ത്ത​ര കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ആ​ണ​വാ​യു​ധം വ​ഹി​ക്കാ​ന്‍​ശേ​ഷി​യു​ള്ള​താ​ണ്പരിക്ഷിച്ച മിസൈല്‍ .

Post A Comment: