ഇന്ത്യൻ-അമേരിക്കൻ പ്രതിനിധി അമി ബെരയാണ് ഈ നിയമ ഭേദഗതി അവതരിപ്പിച്ചത്വാഷിംഗ്‌ട: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണ ഉടമ്പടി കരാറുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അമേരിക്കയിലെ പ്രതിനിധി സഭ പാസാക്കി. 621.5 ബില്യ ഡോളറിന്റേതാണ് പ്രതിരോധ പദ്ധതി. സഭയിലെ ഇന്ത്യ-അമേരിക്ക പ്രതിനിധി അമി ബെരയാണ് ഈ നിയമ ഭേദഗതി അവതരിപ്പിച്ചത്. ഇരു രാജ്യങ്ങക്കുമിടയിലെ പ്രതിരോധ സഹകരണ പദ്ധതിയുടെ നയത്തിന് രൂപം നകുന്നത് ആഭ്യന്തര   പ്രതിരോധ വകുപ്പ് സെക്രട്ടറിമാ ചേന്നാണ്. അമേരിക്ക ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണെന്നും, ഇരു രാജ്യങ്ങക്കുമിടയിലെ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നത് ഏറെ പ്രാധാന്യം അഹിക്കുന്ന കാര്യമാണെന്നും ബെര വ്യക്തമാക്കി. ഈ ബി പാസാക്കിയതിലെ സന്തോഷം പങ്കുവച്ച ബെര, ഇതുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നയം എപ്രകാരമാകുമെന്നാണ് ഉറ്റുനോക്കുന്നത്.  പൊതുവായ സുരക്ഷ വെല്ലുവിളിക, സഖ്യ രാഷ്ട്രങ്ങ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സഹകരണം എന്നിവയി പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്ന നിലപാടുക എന്താകുമെന്നാണ് ഞാ ഉറ്റുനോക്കുന്നത്  എന്ന് അമി ബെര പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളി രണ്ട് വകുപ്പിലെയും സെക്രട്ടറിമാ ചേന്ന് ഈ പ്രതിരോധ സഹകരണ പദ്ധതിയുടെ നയം രൂപീകരിക്കും. ദേശീയ പ്രതിരോധ അധികാര നിയമത്തി പ്രസിഡന്റ് ഡൊണാഡ് ട്രംപ് ഒപ്പുവയ്ക്കുന്നതിന് മുപ് അമേരിക്ക സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്

Post A Comment: