പി.ടി തോമസ് എം.എല്‍.എയെ അപകടപ്പെടുത്താന്‍ ശ്രമം. കാറിന്റെ നാലു ടയറുകളുടെയും ബോള്‍ട്ടുകള്‍ ഇളക്കിവിട്ട നിലയിലായിരുന്നു.കൊച്ചി: പി.ടി തോമസ് എം.എല്‍.എയെ അപകടപ്പെടുത്താന്‍  ശ്രമം. കാറിന്റെ നാലു ടയറുകളുടെയും ബോള്‍ട്ടുകള്‍ ഇളക്കിവിട്ട നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പി.ടി തോമസ് പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം.
വൈറ്റിലയില്‍ വെച്ച് നാട്ടുകാരാണ് ബോള്‍ട്ട് ഇളക്കി വെച്ചത് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Post A Comment: