3.42ഓടെയാണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പം ഉണ്ടായതെന്ന്.


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചകഴിഞ്ഞ് 3.42ഓടെയാണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പം ഉണ്ടായതെന്ന്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post A Comment: