ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: റെയിവേ ട്രാക്കി രണ്ടു കുട്ടികളുടെ മൃതദേഹങ്ങ കണ്ടെത്തി. ഫെബ (9), ഫെബി (6) എന്നീ കുട്ടികളാണ് മരിച്ചത്. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്തായി ഇന്നു രാവിലെ 10.30 ഓടെയാണ് മൃതദേഹങ്ങ കണ്ടെത്തിയത്.

റെയിവേ ട്രാക്കി പരിശോധന നടത്തുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടെത്തിയത്. തുടന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയം. ട്രാക്കി കണ്ടെത്തിയ കൈപ്പത്തി കുട്ടികളുടെ പിതാവിന്റേതാണെന്ന് സംശയമുണ്ട്. 

Post A Comment: