ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നുഎറണാകുളം: അ​മ്മ പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​​ശ​ത്തി​നെ​തി​രെ നട ശ്രീ​നി​വാ​സ​ രംഗത്ത്. ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ പാ​ടി​ല്ലാ​യി​രു​ന്നു എന്നും സി​നി​മാ സം​ഘ​ട​ന​ക​ ചി​ല​​ക്ക് ചി​ല സാ​ന്പ​ത്തി​ക സ​ഹാ​യം ന​​കു​ന്ന​ത് ഒ​ഴി​ച്ച് നി​​ത്തി​യാ​ മ​റ്റ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ശ്രീ​നി​വാ​സ​ പ​റ​ഞ്ഞു കൊച്ചിയി പറഞ്ഞു. നന്നായാലെ മക്ക നന്നാവൂ എന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയി ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസി അന്വേഷണം നടക്കുന്നതിനാ ഇപ്പോ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസ മാധ്യമങ്ങളോട് പറഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ ഇ​ന്ന​സെ​ന്‍റ് വി​ളി​ച്ചു​ചേ​​ത്ത വാ​​ത്താ​സ​മ്മേ​ള​ന​ത്തി​ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ത​ള്ളി​യാ​ണ് ശ്രീ​നി​വാ​സ​ രം​ഗ​ത്തെ​ത്തി​യ​ത്.
റോ​ളു​ക​​ക്ക് വേ​ണ്ടി ന​ടി​മാ​ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന ഒ​രു ന​ടി​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രാ​മ​​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. അ​ക്കാ​ല​മെ​ല്ലാം സി​നി​മ​യി​ ക​ഴി​ഞ്ഞു​വെ​ന്നും ന​ടി അ​ത്ത​ര​ക്കാ​രി​യാ​ണെ​ങ്കി​ അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​​ശം. പ​രാ​മ​​ശ​ത്തി​ന്‍റെ പേ​രി​ ഇ​ന്ന​സെ​ന്‍റി​നെ​തി​രേ പ​ര​സ്യ നി​ല​പാ​ടു​മാ​യി സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​മ​ ഇ​ സി​നി​മ ക​ള​ക്ടീ​വ് രം​ഗത്ത് വന്നിരുന്നു
എന്നാ താ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെയാണ് മാധ്യമങ്ങ വാത്ത പ്രസിദ്ധീകരിച്ചിരിച്ചത് എന്ന്  ഇന്നസെന്റിന്റെ വിശദീകരിച്ചിരുന്നു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തി ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാ പറയാ ഉദ്ദേശിച്ചത് എന്നും സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത് എന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

Post A Comment: