പൂമല ഡാം തുറന്നേക്കാം. കേച്ചേരി പുഴയുടെ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണം. 

പൂമല ഡാം തുറന്നേക്കാം. കേച്ചേരി പുഴയുടെ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണം.

ജലനിരപ്പ് പൂര്‍ണ്ണ സംഭരണശേഷിയിലേക്കെത്തുന്ന പൂമല ഡാം ഏതു സമയത്തും തുറന്നു വിടാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ കേച്ചേരി പുഴയുടെ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ചെറുകിട ജലസേചന വിഭാഗം അറിയിച്ചു.

Post A Comment: